Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Cente

പാര്‍ക്കിന്‍സണ്‍സ് ചികിത്സയില്‍ പ്രധാന കേന്ദ്രമായി കേരളം

കോ​​​ട്ട​​​യം: ച​​​ല​​​ന വൈ​​​ക​​​ല്യ അ​​​സു​​​ഖ​​​ങ്ങ​​​ള്‍, പാ​​​ര്‍ക്കി​​​ന്‍സ​​​ണ്‍സ് ഡി​​​ബി​​​എ​​​സ് ചി​​​കി​​​ത്സ​​​യി​​​ല്‍ രാ​​​ജ്യ​​​ത്തെ പ്ര​​​ധാ​​​ന കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലൊ​​​ന്നാ​​​യി കേ​​​ര​​​ളം മാ​​​റി​​​യ​​​താ​​​യി ന്യൂ​​​റോ ഡോ​​​ക്ട​​​ര്‍മാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ കൈ​​​ര​​​ളി ന്യൂ​​​റോ​​​സ​​​യ​​​ന്‍സ​​​സ് സൊ​​​സൈ​​​റ്റി വാ​​​ര്‍ഷി​​​ക സ​​​മ്മേ​​​ള​​​നം.

പ​​​ക്ഷാ​​​ഘാ​​​ത​​​ത്തി​​​നു ത​​​ല​​​തു​​​റ​​​ക്കാ​​​തെ ഉ​​​ട​​​ന​​​ടി ശ​​​സ്ത്ര​​​ക്രി​​​യ ന​​​ട​​​ത്തു​​​ന്ന​​​തി​​​ലും ന്യൂ​​​റോ സ​​​ര്‍ജ​​​റി​​​യി​​​ല്‍ ത​​​ക്കോ​​​ല്‍ ദ്വാ​​​ര ശ​​​സ്ത്ര​​​കി​​​യ ന​​​ട​​​ത്തു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ചും സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ശി​​​ല്പ​​​ശാ​​​ല​​​ക​​​ള്‍ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

വി​​​വി​​​ധ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി ഡോ​​​ക്ട​​​ര്‍മാ​​​ര്‍ നൂ​​​റോ​​​ളം പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ള​​​വ​​​ത​​​രി​​​പ്പി​​​ച്ചു. സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം കൈ​​​ര​​​ളി ന്യൂ​​​റോ സ​​​യ​​​ന്‍സ് സൊ​​​സൈ​​​റ്റി സ്ഥാ​​​പ​​​ക ര​​​ക്ഷാ​​​ധി​​​കാ​​​രി ഡോ. ​​​കെ. രാ​​​ജ​​​ശേ​​​ഖ​​​ര​​​ന്‍ നാ​​​യ​​​ര്‍ നി​​​ര്‍വ​​​ഹി​​​ച്ചു.

കെ​​​എ​​​ന്‍എ​​​സ് പ്ര​​​സി​​​ഡ​​ന്‍റ് ഡോ. ​​​ജ​​​യിം​​​സ് ജോ​​​സ് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ച്ചു. ഡോ. ​​​അ​​​രു​​​ണ്‍ ഉ​​​മ്മ​​​ന്‍, ഡോ. ​​​പി. ശ്രീ​​​കു​​​മാ​​​ര്‍, ഡോ. ​​​ജോ​​​സ​​​ഫ് സൊ​​​ബാ​​​സ്റ്റ്യ​​​ന്‍, ഡോ. ​​​ഐ​​​പ് വി. ​​​ജോ​​​ര്‍ജ്, ഡോ. ​​​ടി​​​നു ര​​​വി ഏ​​​ബ്ര​​​ഹാം എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

Latest News

Corehub Up